മലമ്പുഴ മണ്ഡല – വികസനം

Share

മലമ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കിയ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍

1. മലമ്പുഴ പഞ്ചായത്ത്

മലമ്പുഴ ഉദ്യാനനവീകരണം – 20.80 കോടി രൂപ (നടന്നു വരുന്നു)

റിങ്ങ്റോഡ് നിര്‍മ്മാണം – 31.00 കോടി രൂപ (നടന്നു വരുന്നു)

മലമ്പുഴ ഐ.ടി.ഐ.ക്കും, ഹൈസ്ക്കൂളിനും പുതിയ കെട്ടിടം

നവോദയ സ്കൂളിന് പുതിയ ഹാളും, സ്റ്റേജും

നഴ്സിങ്ങ് കോളേജും, പുതിയ കെട്ടിടവും

ആനക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം

വി.കെ.എന്‍.എം. യു.പി.എസ്. സ്കൂള്‍, കമ്പ്യൂട്ടര്‍ സജ്ജീകരണം

ശാസ്താകോളനി പാലം

കരുവന്‍കാട് – തുപ്പാലംപുഴ റോഡ് മെച്ചപ്പെടുത്തല്‍

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം

കരടിച്ചോല – മേട്ടുതപടി റോഡ്

കരടിചോല – മേട്ടുപ്പതി റോഡ്

തൂപ്പാലം – കരുമന്‍ക്കാട്പുഴ റോഡ്

2. മരുതറോഡ് പഞ്ചായത്ത്

ഐ.എച്ച്.ആര്‍.ഡി. കോളേജ്

മാവേലി സ്റ്റോര്‍

കല്ലേപ്പുള്ളി ഷോപ്പിങ്ങ് കോംപ്ളക്സ്

ടെക്നിക്കല്‍ ഹൈസ്കൂള്‍ ഗ്രൌണ്ട് നവീകരണവും കൂട്ടുപാത ടെക്നിക് ഹൈസ്ക്കൂള്‍ റോഡും.

ആലമ്പള്ളം, കാളിപ്പാറ – കമ്യൂണിറ്റി ഹാള്‍

മാട്ടുമന്ത – നറുംപുള്ളി റോഡ് നവീകരണം

കൊട്ടേക്കാട് – ചെമ്മങ്കാട് റോഡ് നവീകരണം

കൊട്ടേക്കാട് – കിഴക്കേത്തറ റോഡ് പുനരുദ്ധാരണം

മരുത റോഡ് – എണ്ണപ്പാടം – കുപ്പിയോട് റോഡ്

3. പുതുപ്പരിയാരം പഞ്ചായത്ത്

വാര്‍ക്കാട് കുടിവെള്ള പദ്ധതി

പുതുപ്പരിയാരം കമ്യൂണിറ്റി ഹാള്‍

കാവില്‍പ്പാട്, പാങ്ങല്‍ റോഡുകളും വള്ളിക്കോട് – വാര്‍ക്കോട് റോഡ് നവീകരണവും

വള്ളിക്കോട് ജംഗ്ഷന്‍ – വാര്‍ക്കോട് റോഡ് വികസനം

മരുതറോഡ് ടി.എച്ച്.എസ്. ചുറ്റുമതില്‍, ഗ്രൌണ്ട്

ഇന്‍ഡ. എസ്റ്റേറ്റ് റോഡ് കോണ്‍ക്രീറ്റിംഗ്

കുറമ്പ ഭഗവതി ഹരിജന്‍ കോളനി റോഡ് കോണ്‍ക്രീറ്റ്

വാര്‍ക്കാട് – പള്ളം വൈദ്യുതി ലൈന്‍

4. അകത്തേത്തറ പഞ്ചായത്ത്

ജി.യു.പി. സ്കൂള്‍ ഓഡിറ്റോറിയം

പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടം

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി

ഒലവക്കോട്  – മലമ്പുഴ റോഡ് നവീകരണം

അകത്തേത്തറ – ബൈപാസ് പുതിയ റോഡ്

ചീക്കുഴി – എഞ്ചിനീയറിംഗ് കോളേജ് – ഉമ്മിണി റോഡ്

തിരുക്കുളം – പണ്ടാരക്കളം റോഡ് പുനരുദ്ധാരണം

ശാസ്താ നഗര്‍ – അകത്തേത്തറ ഗ്രേവ് യാര്‍ഡ് സംരക്ഷണം

പള്ളത്തേരി – കോമന്‍ നായര്‍ റോഡ് വികസനം

തട്ടന്‍പൊറ്റ – പണ്ടാരകാലം റോഡ് നിര്‍മ്മാണം

കക്കാനി – ന്യൂ ഇന്ത്യ ദൈവസഭ ബെറ്റേല്‍ ഹാള്‍ റോഡ്

ഉമ്മിണി സ്കൂള്‍ പപ്പാടി സൂര്യ നഗര്‍ റോഡ്

5. പൊല്‍പ്പുള്ളി പഞ്ചായത്ത്

ഹോമിയോ, ആയുര്‍വേദ ആശുപത്രി കെട്ടിടങ്ങള്‍

പഞ്ചായത്ത് ഹൈസ്കൂളിന് പ്ളസ് ടൂവും പുതിയ കെട്ടിടവും

കല്ലുകൂട്ടിയാലില്‍ മാവേലി സ്റ്റോര്‍

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി

കുന്നാച്ചി – കല്ലുകുട്ടിയാല്‍ റോഡ്

കല്ലുകൂട്ടിയാല്‍ – കമ്പിളിച്ചുങ്കം റോഡ്

അത്തിക്കോട് – കമ്പിളിച്ചുങ്കം റോഡ്

വട്ടച്ചന്‍കാവ് – നമ്പിക്കോട് റോഡ് പുനരുദ്ധാരണം

കോലുമ്പറപ്പ് അംഗന്‍വാടി

പുതുക്കുടി അംഗന്‍വാടി

പി.എച്ച്.സി. കെട്ടിടം

6. പെരുവെമ്പ് പഞ്ചായത്ത്

നെല്ലുസംഭരണത്തിനും, തൊഴില്‍ സേനയ്ക്കും പുതിയ കെട്ടിടം

പാലത്തുള്ളിയില്‍ കൈത്തറി ഡൈയിങ്ങ് യൂണിറ്റ്

ഹൈസ്ക്കൂളില്‍ പ്ളസ് ടൂ

പുതിയ ഹോമിയോ ആശുപത്രി

മന്ദത്തുകാവ് – ചുങ്കം റോഡ് നവീകരണം

ചുങ്കം – പാലത്തുള്ളി റോഡ് നവീകരണം

കുന്നക്കോട് – വേലുംകാട് – റോഡ് പുനരുദ്ധാരണം

വാഴക്കോട് – പെരുവമ്പ് റോഡ് വികസനം

4 സെന്റ് കോളനി പാപ്പാടി അംഗന്‍വാടി കെട്ടിടം

ഹര്‍ഷ നഗര്‍ റോഡ് മെച്ചപ്പെടുത്താന്‍

കിഴക്കേത്തറ – മണ്ണാട്ടില്‍ റോഡ് മെച്ചപ്പെടുത്തല്‍

പുന്നക്കാവ് – അക്കരക്കുളമ്പ് റോഡ് മെച്ചപ്പെടുത്തല്‍

7. എലപ്പുള്ളി പഞ്ചായത്ത്

പഞ്ചായത്താഫീസിന് പുതിയ കെട്ടിടം

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി

ഹൈസ്ക്കൂളില്‍ ഐ.ടി. സംവിധാനവും, പുതിയ കോഴ്സുകളും

തേനാരി യു.പി. സ്കൂള്‍ ഹൈസ്ക്കൂളാക്കി

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആധുനിക സംവിധാനങ്ങള്‍

എടുപ്പുകുളം – പട്ടത്തലച്ചി റോഡ് നവീകരണം

മണ്ണൂക്കാട് – 400 കെ.വി. സബ്സ്റ്റേഷന്‍

ഡി.ഡബ്ള്യൂ.എസ്.എസ് ീ കരിമ്പിയംകോട്

ഹോമിയോ ആശുപത്രി കെട്ടിടം

പല്ലവക്കാട് – മുനിക്കോട്ട് – കാരട്ടുകളം റോഡ് പുനരുദ്ധാരണം

കോഴിശ്ശേരി – വാണിയത്തറ റോഡ് മെച്ചപ്പെടുത്തല്‍

മായംകുളം – കുറ്റിയാംപാക്ക് റോഡ് പുനരുദ്ധാരണം

പാറാ – കക്കത്തോട് റോഡ്

8. പുതുശ്ശേരി പഞ്ചായത്ത്

കഞ്ചിക്കോട് ഹൈസ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു

പുതിയ കെട്ടിട സമുച്ചയം

ചടയന്‍ കാലായ് – മലമ്പുഴ റോഡ് നവീകരണം

കനാല്‍ പിരിവ് – പോക്കാന്‍തോട് റോഡ് നവീകരണം

ചുള്ളിപ്പള്ളം റോഡ്

നരസിംഹപുരം പാലം

ഡി.ഡബ്ള്യൂ.എസ്.എസ് ീ തുണ്ടിയാടി

ഇന്റോ ടെക് – വല്ലാടി – വേലഞ്ചേരി റോഡ് പുനരുദ്ധാരണം

ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം

എ.വി.പി. – വേലഞ്ചേരി റോഡ് മെച്ചപ്പെടുത്തല്‍

സമ്പൂര്‍ണ്ണ വൈദ്യുതീകരണം – വിവിധ പഞ്ചായത്തുകള്‍

കൊടുമ്പ് പഞ്ചായത്ത്

മിഥുനം പള്ളം റോഡ്

എന്‍.എച്ച്. അയ്യപ്പന്‍കാവ്

ചെപ്പലാംതിട്ട – അംബുജം റോഡ്

മിഥുനം – പള്ളം പാറ റോഡ്

ഒരുമ നഗര്‍, കല്ലിങ്ങല്‍

കല്ലിങ്ങല്‍ അംഗന്‍വാടി റോഡ്

എന്‍.എച്ച്. അയ്യപ്പന്‍കാവ് റോഡ്

കാടംകോഡ് – ചെവിടന്‍കാവ് റോഡ്

കല്ലിങ്ങല്‍ – ഒരുമ നഗര്‍ റോഡ്

Share

2 Comments to "മലമ്പുഴ മണ്ഡല – വികസനം"

  1. Pradeep.G's Gravatar Pradeep.G
    April 4, 2011 - 3:10 am | Permalink

    Well done.We proud of you and the LDF government

  2. Madhu.P's Gravatar Madhu.P
    April 5, 2011 - 5:16 am | Permalink

    For the people of malampuzha, the developments in the past five years is more than their expectation. The developments around the Malampuzha Gardens itself is self explanatory. I think the people will endorse this in a befitting manner.

Comments are closed.